clean Malayinkeezhu safe Malayinkeezhu

മാലിന്യം വലിച്ചെറിയാന്‍ പാടില്ല .ഉറവിടത്തില്‍ തന്നെ അവ സംസ്കരികാന്‍ ശ്രമികണം .വൃത്തി ആക്കിയ അജൈവ മാലിന്യം ഹരിതകര്‍മ്മസേനക്ക് കൈമാറുക .മാലിന്യ മുക്ത പഞ്ചായത്ത്‌ നമ്മുടെ മലയിന്‍കീഴ് . ഈ വെബ്സൈറ്റിന്റെ സഹായത്തോടുകൂടി പൊതുജനങ്ങൾക്ക് മാലിന്യം സംബന്ധിക്കുന്ന പരാതികൾ പഞ്ചായത്തിൽ നൽകാവുന്നതാണ്

malayinkeezhu gp

Sri Niyadul Aksar S H
(President Malayinkeezhu Gramapanchayath)

ബഹുമാന്യരെ ശുചിത്വംഉള്ള ഗ്രാമമാണ് ആരോഗ്യകരവും സന്തോഷകരവുമായ സമൂഹത്തിന്റെ അടിസ്ഥാനം. മാലിന്യ നിക്ഷേപം നിയന്ത്രിക്കുന്നതിന്റെയും നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കുന്നതിന്റെയും പ്രാധാന്യം ഇന്ന് ഞാൻ എല്ലാവരെയും ഓർമ്മിപ്പിക്കുകയാണ്. അശാസ്ത്രീയമായ മാലിന്യ നിക്ഷേപം പരിസ്ഥിതി മലിനീകരണത്തിനും രോഗവ്യാപനത്തിനും കാരണമാകുന്നു. പൊതുസ്ഥലങ്ങളിലും റോഡരികുകളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് ഒഴിവാക്കണം. പകരം, മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കുകയും റിസൈക്ലിംഗ് പദ്ധതികളെ പിന്തുണക്കുകയും വേണം. നമ്മുടെ ഗ്രാമത്തെ ശുചിയും ആരോഗ്യകരവുമാക്കാൻ നമുക്കെല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാം. വീടുകളും പരിസരങ്ങളും ശുചിയായി സൂക്ഷിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക തുടങ്ങിയ ചെറിയ ശ്രമങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഒരുമിച്ചാൽ നമുക്ക് നമ്മുടെ ഗ്രാമത്തെ കൂടുതൽ പച്ചപ്പാർന്നതും ശുചിയുള്ളതും ആരോഗ്യകരവുമായിടമാക്കാം.

മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍
whatsapp image 2026 05 27 at 2.13.35 pm (2)
MAYA RAJENDRAN
Vice President
Malayinkeezhu Gramapanchayath
whatsapp image 2026 05 27 at 2.13.34 pm (2)
Shaji N
Development standing committee chairman
Manappuram ward
whatsapp image 2026 05 27 at 2.13.29 pm
Ajikumar D R
Health & Education standing committee chairman
Block Office ward
whatsapp image 2026 05 27 at 2.13.26 pm
Bindu O G
Welfare standing committee chairperson
Sreekrishnapuram ward
whatsapp image 2026 05 27 at 2.13.27 pm
Sarayu Gopal V S
Ward Member
Thachottukavu ward
whatsapp image 2026 05 27 at 2.13.35 pm (1)
Radhakrishnan Nair S
Ward Member
Manchadi ward
whatsapp image 2026 05 27 at 2.13.27 pm (1)
Rani R
Ward Member
Aruvippara Ward
whatsapp image 2026 05 27 at 2.13.33 pm (1)
Nadukad Anil
Ward Member
Chittiyoorkode Ward
whatsapp image 2026 05 27 at 2.13.29 pm (1)
Premkumar R G
Ward Member
Mavottukonam Ward
whatsapp image 2026 05 27 at 2.13.33 pm (2)
Yogesh S
Ward Member
Anthiyoorkonam Ward
whatsapp image 2026 05 27 at 2.13.34 pm
Meppukkada Shaji
Ward Member
Meppukkada Ward
whatsapp image 2026 05 27 at 2.13.27 pm (2)
P K Gopalakrishnan Nair
Ward Member
Govindamangalam Ward
whatsapp image 2026 05 27 at 2.13.30 pm (1)
Hima S
Ward Member
Marukilperumana Ward
whatsapp image 2026 05 27 at 2.13.30 pm
Beena K
Ward Member
Valiyarathala Ward
whatsapp image 2026 05 27 at 2.13.30 pm (2)
Sreekala V
Ward Member
Kunnumpaara Ward
whatsapp image 2026 05 27 at 2.13.36 pm
Geethakumari S
Ward Member
Machel Ward
whatsapp image 2026 05 27 at 2.13.32 pm
Chandralekha U P
Ward Member
Anappad Ward
whatsapp image 2026 05 27 at 2.13.32 pm (1)
Sunanda V K
Ward Member
Koviluvila Ward
whatsapp image 2026 05 27 at 2.13.35 pm
Saleeja S
Ward Member
Shanthammoola Ward
imresizer file (1)
B K Shaji
Ward Member
Office Ward
imresizer whatsapp image 2026 05 27 at 3.43.46 pm
Manju L
Ward Member
Karipoor Ward

We are associated with

oip
Clean Kerala Company Limited
download

01.

ഹരിതകര്‍മ്മസേന

മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്ടുകളിലുമായി 43 അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു . ഹരിതമിത്രം ആപ്പ് ഉപയോഗിച്ച് എല്ലാ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും കഴുകി ഉണക്കിയ പ്ലാസ്റ്റിക്‌ മാലിന്യം ശേഖരിക്കുന്നു.

02.

Bottle Booth

പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള ബോട്ടില്‍ ബൂത്തില്‍ മാത്രം പ്ലാസ്റ്റിക്‌ കുപ്പികള്‍ ഉപേക്ഷിക്കുക ആയതുമൂലം നമ്മുടെ തെരിവുകള്‍ ജെന്ഷനുകള്‍ വൃത്തിയായി സൂക്ഷികാം

plastic bottle recycling rocket north nicosia northern cyprus october 2018 r0rx5x
improper waste dumping

03.

No Waste Dumping

പൊതു സ്ഥലങ്ങളില്‍ റോഡ്‌ സൈടുകളില്‍ മാലിന്യം വലിച്ചെറിയാന്‍ പാടില ആയത് തടയാന്‍ നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി പൊരുതണം .വൃത്തിയുള്ള പരിസരം ഉണ്ടെങ്കിലേ ആരോഗ്യമുള്ള ജനതയും ഉണ്ടാവുകയുള്ളൂ

whatsapp image 2026 03 02 at 11.20.00 am

Clean Malayinkeezhu Safe Malayinkeezhu